

രാമന്തളി: കണ്ണൂര്‍ ജില്ലാ ക്ലാസ്സിക് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് 2024 സ്വര്‍ണ്ണ മെഡല്‍ ജേതാവായി.

രാമാന്തളിയുടെ അഭിമാനമായി മാറിയ ശാനില്‍ ബഷീറിനെ അബുദാബി രാമന്തളി മുസ്ലിം യൂത്ത് സെന്റര്‍ അനുമോദിച്ചു. രാമന്തളി ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന് സ്നേഹോപഹാരം കൈമാറി.

പയ്യന്നൂര്‍ മണ്ഡലം മുസ്ലിം ലീഗ്സ് വൈസ് പ്രസിഡണ്ട് പി എം ലത്തീഫ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, നസീര്‍ രാമന്തളി, ഷാഹിര്‍ രാമന്തളി, ഹസ്സന് കുഞ്ഞഹമ്മദ്, യു അബ്ദുല്‍ റഹിമാന്‍, മുണ്ടക്കാല്‍ ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുത്തു.
