

ദോഹ: ഇന്ന് വൈകിട്ട് നാലു മണി മുതല്‍ ഐ സി സി അശോക ഹാളില്‍ നടക്കുന്ന ഡോം ഖത്തര്‍- മല്‍ഹാര്‍ 2024 മുഖ്യാതിഥിയും മുഖ്യപ്രഭാഷകനുമായ കെ പി രാമനുണ്ണി ഖത്തറിലെത്തി.

ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മാന് കല്ലന്, ചീഫ് അഡൈ്വസര്‍ വി സി മഷ്ഹൂദ്, ട്രഷറര്‍ രതീഷ് കാക്കോവ്, വനിതാ വിംഗ് കോഡിനേറ്റര്‍ ഷംല ജാഫര്‍, മല്‍ഹാര്‍ 2024 ഇവന്റ് കോഡിനേറ്റര്‍ സിദ്ദീഖ് ചെറുവള്ളൂര്‍, ഫിനാന്‍സ് കമ്മറ്റി ചെയര്മാന് സിദ്ദീഖ് വാഴക്കാട്, ബിജേഷ് കൈപ്പട എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
