റോഡ് പുനരുദ്ധാരണത്തിന് 2.28 കോടി രൂപ ഭരണാനുമതി

Web Desk
0 Min Read

ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ശ്രമഫലമായി ആലുവ മൂന്നാര്‍ റോഡ്, എസ് പി ഓഫീസ് ജംഗ്ഷന്‍ മുതല്‍ നിയോജക മണ്ഡലാതിര്‍ത്തിയായ എം ഇ എസ് ജംഗ്ഷന്‍ വരെ 6.6 കിലോമീറ്റര്‍ റീസര്‍ഫൈസിങ്ങ് നടത്തി പുനരുദ്ധരിക്കുന്നതിനായി 2.28 കോടി രൂപ അനുവദിച്ച് സര്‍ക്കാരില്‍ നിന്നും ഭരണാനുമതി ലഭിച്ചതായി എം എല്‍ എ അറിയിച്ചു.

city exchange

ആഗസ്റ്റ് 15ന് ശേഷം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പദ്ധതി ആരംഭിക്കുമെന്നും എം എല്‍ എ അറിയിച്ചു. കെ ആര്‍ എഫ് ബിയാണ് ഈ പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി.

Share This Article
Leave a Comment
error: Content is protected !!