

മാവിലായി (കണ്ണൂര്‍): കീഴറ പന്തിരിക്കണ്ടി കൃഷ്ണന്‍ നായര്‍ (90) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കള്‍: ഉല്ലാസ് മാവിലായി (മാധ്യമ പ്രവര്‍ത്തകന്‍, കോഴിക്കോട്), ജ്യോതി (അധ്യാപിക, റാണി പബ്ലിക് സ്‌കൂള്‍ വടകര).

മരുമക്കള്‍: ശശികുമാര്‍ (റിട്ട. അധ്യാപകന്‍, കടവത്തൂര്‍), ശ്രീപ്രിയ (അധ്യാപിക, ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍, കോഴിക്കോട്). സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.
