ചരമം- സി സി സൂപ്പി മാസ്റ്റര്‍

Web Desk
0 Min Read

കുറ്റ്യാടി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വടയം സൗത്ത് എല്‍ പി സ്‌കൂള്‍ പ്രഥമാധ്യാപകനുമായിരുന്ന ചുണ്ടച്ചാലില്‍ സി സി സൂപ്പി മാസ്റ്റര്‍ (77) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: സലീല്‍ സാബിര്‍, ഷബ്‌ന. മരുമകന്‍: പരേതനായ കണ്ണങ്കോട്ട് അലി. സഹോദരങ്ങള്‍: മൂസ, പരേതരായ കുഞ്ഞബ്ദുല്ല, കുഞ്ഞമ്മദ്, സി സി ആലി മാസ്റ്റര്‍, ഇബ്രാഹിം, കുഞ്ഞാമി, പാത്തു, കദിയ.

city exchange
Share This Article
Leave a Comment
error: Content is protected !!