‘സ്വാതന്ത്ര്യദിന വര്‍ത്താനം’ ചര്‍ച്ചാ സംഗമങ്ങള്‍ സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: ഇന്ത്യയുടെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ കലാലയം സാംസ്‌കാരിക വേദി ‘സ്വാതന്ത്ര്യദിന വര്‍ത്താനം’ എന്ന ശീര്‍ഷകത്തില്‍ ചര്‍ച്ചാ സംഗമങ്ങള്‍ സംഘടിപ്പിച്ചു.

city exchange

പന്ത്രണ്ട് സെക്ടര്‍ കേന്ദ്രങ്ങളില്‍ നടന്ന സംഗമങ്ങളില്‍ സ്വതന്ത്രപൂര്‍വ്വ ഇന്ത്യയുടെ ചരിത്രങ്ങളും പുതിയകാല ഇന്ത്യയുടെ സമീപനങ്ങളും ഭരണഘടന ഉറപ്പ് നല്‍കുന്ന പ്രതീക്ഷകളും വിലയിരുത്തി. ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും അജീര്‍ണ്ണമാവാതിരിക്കാനുള്ള ജാഗ്രതാ സമീപനങ്ങളും പരസ്പരം പങ്കുവെച്ചു.

Share This Article
Leave a Comment
error: Content is protected !!