നാഷണല്‍ ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

Web Desk
1 Min Read

തൃശൂര്‍: നാഷണല്‍ ലീഗ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി മണ്ഡലം കമ്മിറ്റികള്‍ പുന:ക്രമീകരണം നടത്താനും സമ്പൂര്‍ണ്ണ കൗണ്‍സിലിലൂടെ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു. സമ്പൂര്‍ണ്ണ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

city exchange

പ്രസിഡണ്ട്: സയ്യിദ് ഷബീല്‍ ഐദ്‌റൂസി തങ്ങള്‍, ജനറല്‍ സെക്രട്ടറി: ഷാജി പള്ളം, ട്രഷറര്‍: ഷറഫുദ്ധീന്‍ എടക്കഴിയൂര്‍, വൈസ് പ്രസിഡണ്ടുമാര്‍:
എ ടി അബ്ദുല്‍ മജീദ്, ഷംസുദ്ധീന്‍ ഹാജി കാരേങ്ങല്‍, മാലതി നാട്ടിക, പി കെ എസ് തങ്ങള്‍,
സെക്രട്ടറിമാര്‍: നസ്‌റുദീന്‍ മജീദ്, അഡ്വ. രമാദേവി, സുബ്രമണ്യന്‍ കൊടുങ്ങല്ലൂര്‍, ലിജോ ജോസ്.

ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍: തൃശൂര്‍: ജെയിംസ് കാഞ്ഞിരത്തിങ്ങല്‍, സജീര്‍ കാളത്തോട്, സുരേഷ് ഇഞ്ചോടി, ജുവല്‍ തൃശൂര്‍, ഒല്ലൂര്‍: ഇഎസ് ജാഫര്‍, ഓമന ജോയ്, പ്രേമചന്ദ്രന്‍ പുഴക്കടവില്‍,
പുതുക്കാട്: സുനില്‍ ചിറ്റിയാന്‍, മണികണ്ഠന്‍ ഐക്കര, രാമചന്ദ്രന്‍, ചാലക്കുടി: പൗലോസ് മാളിയേക്കല്‍, ഷാജു കാളാഞ്ചേരി, നാരായണന്‍ കൊടകര, ഇരിങ്ങാലക്കുട: ജോയ് കെ പി, ജോസ് ടി കെ, അജയന്‍ കുറുവത്ത്, കൊടുങ്ങല്ലൂര്‍: അക്ബര്‍, കെ ടി സുബ്രഹ്മണ്യന്‍, മുഹമ്മദ് സി എ
കയ്പമംഗലം: ഇസ്മായില്‍, രഘു എ എസ്
നാട്ടിക: മാലതി നാട്ടിക, ബാബു തൂമാട്ട്, ലിജേഷ് കടവത്ത്, ഗുരുവായൂര്‍: ഷറഫുദ്ധീന്‍ എടക്കഴിയൂര്‍, മനാഫ് ഗുരുവായൂര്‍, നസീര്‍, മണലൂര്‍: എ ടി അബ്ദുല്‍ മജീദ്, പി കെ എ വഹാബ്, നസ്‌റുദീന്‍ മജീദ്, ഷിഹാബുദീന്‍, സുജിത് മണലൂര്‍
കുന്നംകുളം: സയ്യിദ് ഷബീല്‍ ഐദ്‌റൂസി തങ്ങള്‍, ഷംസുദ്ധീന്‍ ഹാജി കാരേങ്ങല്‍, ലിജോ ജോസ്, അബു ഹാജി, അഫ്‌സല്‍ വെള്ളറക്കാട്
വടക്കാഞ്ചേരി: അഡ്വ. രമാദേവി, അമല്‍ വടക്കാഞ്ചേരി, ബിന്ദു സി, അഡ്വ. വി സുജാത, ഉമ്മര്‍, അലി, ചേലക്കര: ഷാജി പള്ളം, പി കെ എസ് തങ്ങള്‍, മൊയ്തീന്‍ ഹാജി, ഉമ്മര്‍ കെ എം, കുഞ്ഞു മൊയ്തീന്‍ പി എം, ഷാഹുല്‍ ഹമീദ്, മുഹമ്മദ്കുട്ടി വരവൂര്‍, അലി ഉസ്താദ് ദേശമംഗലം.

TAGGED:
Share This Article
Leave a Comment
error: Content is protected !!