ജാഫര്‍ മരക്കാട്ടേരിയുടെ വീട് സന്ദര്‍ശിച്ചു

Web Desk
0 Min Read

നാദാപുരം: ഷോക്കേറ്റ് മരിച്ച നാദാപുരം കുമ്മന്‍കോട്ട് സ്വദേശി ജാഫര്‍ മരക്കാട്ടേരിയുടെ വീട് ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സമദ് നരിപ്പറ്റ സന്ദര്‍ശിച്ചു.

city exchange

ഐ എന്‍ എല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി രവി പൂറ്റങ്കി, മണ്ഡലം ട്രഷര്‍ ഇ കെ പോക്കര്‍, വൈസ് പ്രസിഡന്റ് ജാഫര്‍ കെ കെ വാണിമേല്‍, നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി എ കുഞ്ഞിപ്പോക്കര്‍ ഹാജി എന്നിവര്‍ കൂടെയുണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!