സീതാറാം യച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

Web Desk
0 Min Read

ദോഹ: സി പി എം അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും മുന്‍ എം പിയുമായ സീതാറാം യച്ചൂരിയുടെ നിര്യാണത്തില്‍ ഐ എം സി സി ഖത്തര്‍ സെന്‍ട്രല്‍ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

city exchange

ഇടതുപക്ഷത്തെ സൗമ്യനായ പ്രായോഗിക വാദിയായ നേതാവും രാഷ്ട്ര തന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. യച്ചൂരിയുടെ വിടവ് മതേതര ഇന്ത്യക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും വിശിഷ്യാ സി പി എം സംഘടനക്കും നികത്താനാവാത്ത നഷ്ട്ടമാണ്.

Share This Article
Leave a Comment
error: Content is protected !!