

പൊന്നാനി: അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ ചെയര്മാന് കെ വി അബ്ദുല്‍ നാസറിന് പൊന്നാനി വലിയ ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റി പ്രസിദ്ധികരിച്ച ‘മന്ഖൂസ് മൗലിദ് അര്‍ഥ സഹിതം’ പുസ്തകം കൈമാറി.

ജുമുഅത്ത് പള്ളി ഇമാം അബ്ദുല്ല ബാഖവി, കോയ ജൗഹരി, മുദരിസ് അബ്ദുസമദ് അഹ്സനി, പള്ളി കമ്മിറ്റി അംഗം അബ്ദുസലാം എന്നിവര്‍ പങ്കെടുത്തു.

നൗഷാദ് പുണ്തലയാണ് പുസ്തകം രചിച്ചത്.

