വിയറ്റ്‌നാം പുതിയ പ്രസിഡന്റിനെ അമീര്‍ അഭിനന്ദിച്ചു

Web Desk
0 Min Read

ദോഹ: സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്‌നാമിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ലുവോങ് ക്യുവോങിനെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അഭിനന്ദിച്ചു.

city exchange

ഖത്തറും വിയറ്റ്‌നാമും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനും കൂടുതല്‍ പുരോഗതിയും വികസനവുമുണ്ടാകട്ടെയെന്നും അമീര്‍ സന്ദേശത്തില്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!