ദേശീയ കായിക ദിനത്തിലെ കാലാവസ്ഥാ പ്രവചനം

Web Desk
0 Min Read

ദോഹ: ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു എം ഡി) ഫെബ്രുവരി 11 ചൊവ്വാഴ്ച ദേശീയ കായിക ദിനത്തിനായുള്ള കാലാവസ്ഥാ പ്രവചനം പ്രഖ്യാപിച്ചു.

city exchange

ദേശീയ കായിക ദിനത്തില്‍ പുലര്‍ച്ചെ മൂടല്‍മഞ്ഞുള്ള കാലാവസ്ഥയായിരിക്കും. പകല്‍ സമയത്ത് അതില്‍ മാറ്റമുണ്ടാകും. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.

വകുപ്പ് കൂടുതല്‍ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

താപനില 15 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും.

- Advertisement -
Ad image

വടക്ക് പടിഞ്ഞാറ് നിന്ന് വടക്കുകിഴക്ക് ദിശയില്‍ 4-14 നോട്ട് വേഗതയില്‍ കാറ്റ് വീശും.

തിരമാലയുടെ ഉയരം 2 മുതല്‍ നാല് അടി വരെയായിരിക്കും.

Share This Article
Leave a Comment
error: Content is protected !!