

ദോഹ: യൂണിറ്റി ഖത്തറിന്റെ നേതൃത്വത്തില്‍ വുഖൈര്‍ നോബ്ള്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഈസക്ക അനുസ്മരണം നടത്തി.

വി സി മശ്ഹൂദ്, നസീര്‍ പാനൂര്‍, എം പി ഷാഫി ഹാജി, ഖലീല്‍ പരീത്, നൗഫല്‍ മുഹമ്മദ് ഈസ, മുനീര്‍ മങ്കട, ഫാസില്‍, സക്കരിയ്യ, എസ് എ എം ബഷീര്‍, ജാഫര്‍ തയ്യില്‍, ഷൗക്കത്ത്, ഹുസൈന്, ഹബീബുറഹ്മാന് കിഴിശ്ശേരി, സിറാജ് ചൊവ്വ, നാലകത്ത് അബ്ദുല്‍ സലാം, നാദിര്‍ മുഹമ്മദ് ഈസ, നജില ഈസ, ആസാദ്, നാമിര്‍ മുഹമ്മദ് ഈസ എന്നിവര്‍ സംസാരിച്ചു.
