യൂണിറ്റി ഖത്തര്‍ ഈസക്കയെ അനുസ്മരിച്ചു

Web Desk
0 Min Read

ദോഹ: യൂണിറ്റി ഖത്തറിന്റെ നേതൃത്വത്തില്‍ വുഖൈര്‍ നോബ്ള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഈസക്ക അനുസ്മരണം നടത്തി.

city exchange

വി സി മശ്ഹൂദ്, നസീര്‍ പാനൂര്‍, എം പി ഷാഫി ഹാജി, ഖലീല്‍ പരീത്, നൗഫല്‍ മുഹമ്മദ് ഈസ, മുനീര്‍ മങ്കട, ഫാസില്‍, സക്കരിയ്യ, എസ് എ എം ബഷീര്‍, ജാഫര്‍ തയ്യില്‍, ഷൗക്കത്ത്, ഹുസൈന്‍, ഹബീബുറഹ്മാന്‍ കിഴിശ്ശേരി, സിറാജ് ചൊവ്വ, നാലകത്ത് അബ്ദുല്‍ സലാം, നാദിര്‍ മുഹമ്മദ് ഈസ, നജില ഈസ, ആസാദ്, നാമിര്‍ മുഹമ്മദ് ഈസ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!