

ദോഹ: പെരിന്തല്‍മണ്ണ ഐ എസ് എസ് സ്കൂള്‍ ഖത്തര്‍ അലുംനി ക്യു ഐ എസ് എസ് സുഹൂര്‍ മീറ്റ് സംഘടിപ്പിച്ചു. നജ്മയിലെ താജ് ബിരിയാണി ഹോട്ടലിലായിരുന്നു മീറ്റ് സംഘടിപ്പിച്ചത്.

പി സി നൗഫല്‍ കട്ടുപ്പാറ, ഷഹ്ന ബാരി, അഷറഫ്, റോഷ്ന, ഫൈസല്‍, മുഹ്സിന, ഡോ. റൂബി, ഹാഫിസ്, ഫൈഹാന്, യൂനിസ്, അനൂപ്, ബാദ്ഷാ എന്നിവര്‍ നേതൃത്വം നല്കി.
