
കോഴിക്കോട് : പരേതനായ മുസ്ലിയാരകത്ത് അബ്ദുറസാഖിന്റെ മകന്‍ അബ്ദുല്‍ റഷീദ് (46) നിര്യാതനായി.


ഏറെക്കാലമായി സൗദി അറേബ്യയിലെ ജിദ്ദയില്‍ ജോലി ചെയ്തു വരികയായിരുന്നു. മാതാവ് പരേതയായ സൈനബ. ഭാര്യ റഹിയ കല്ലായി. മക്കള്‍ : രിഫാഅത്ത് (കെഎംസിടി ടെക്‌നിക്കല്‍ കോളേജ് ), റസാന്‍ (പ്ലസ് വണ്‍ , ജെ ഡി.റ്റി ), റന ഫാത്തിമ, റബാഹ്,റഷ്ദാന്‍ (ജെ ഡി റ്റി യുപി സ്‌കൂള്‍). ഖബറടക്കം തോപ്പയില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തി .
