

ആലുവ: ബി ബി സിയുടെ ഇന്ത്യ ദി മോദി ക്വസ്റ്റിയന്‍ ഡോക്യുമെന്ററി കുട്ടമശ്ശേരിയില്‍ ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബി ജെ പി പ്രകടനം നടത്തി. തുടര്‍ന്ന് നടത്തിയ പ്രതിഷേധ യോഗം യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനില്‍ ദിനേശ് ഉദ്ഘാടനം ചെയ്തു. ബി ജെ പി നെടുമ്പാശ്ശേരി മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട് അധ്യക്ഷത വഹിച്ചു. എ സെന്തില്‍ കുമാര്‍, പ്രദീപ് പെരുംപടന്ന, സി സുമേഷ്, വി വി ഷണ്‍മുഖന്‍, ഷീജ മധു, സരിത ഹരി, എം വി ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

