എം പി ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

Web Desk
0 Min Read

ആലുവ: ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ മലയാളി വിദ്യാര്‍ഥികള്‍ക്കും വിവിധ തൊഴില്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും സഹായങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് ബെന്നി ബഹനാന്‍ എം പിയുടെ ഡല്‍ഹി, കേരള (അങ്കമാലി) ഓഫീസുകളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തനമാരഭിച്ചു.

city exchange

Share This Article
Leave a Comment
error: Content is protected !!