Featured
കോര്‍ണിഷ് റോഡ് താല്‍ക്കാലികമായി അടച്ചിടുന്നു

ദോഹ: കോര്‍ണിഷ് റോഡിലും അവിടേക്ക് നയിക്കുന്ന റോഡുകളിലും റാസ് അബു അബൗദ് ഇന്റര്‍സെക്ഷന്‍ മുതല്‍ മുഹമ്മദ് ബിന്‍ താനി സ്ട്രീറ്റ് ഇന്റര്‍സെക്ഷന്‍ വരെയുള്ള റോഡുകളില്‍ മെയ് 11ന് രാവിലെ 8:30 വരെ താത്ക്കാലികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.


യാത്രക്കാര്‍ ട്രാഫിക് അടയാളങ്ങള്‍ പാലിക്കണമെന്നും ഇതര റോഡുകള്‍ ഉപയോഗിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.


