

ആലുവ: പി വി എല്‍ദോസിനെ ഐ എന്‍ ടി യു സി ആലുവ റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു. ഐ എന്‍ ടി യു സി സംസ്ഥാന കമ്മിറ്റി അംഗം, കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഐ എന്‍ ടി യു സി ഹെഡ് ലോഡ് ഫെഡറേഷന് നിര്‍വാഹക സമിതി അംഗമാണ്.

