തായ്ലന്‍ഡ് രാജാവിന് അമീര്‍ അനുശോചനം അറിയിച്ചു

Web Desk
0 Min Read

ദോഹ: ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ മരണങ്ങളിലും പരിക്കുകളിലും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി തായ്‌ലന്റ് രാജാവ് മഹാ വജിരലോങ്കോണിന് അനുശോചനം അറിയിച്ചു.

city exchange

പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് അമീര്‍ ആശംസിച്ചു.

Share This Article
Leave a Comment
error: Content is protected !!