കരുണ ഖത്തര്‍ തിയേറ്റര്‍ ക്യാമ്പിന് നടന്‍ ഉണ്ണിരാജ നേതൃത്വം നല്‍കും

Web Desk
0 Min Read

ദോഹ: അഭിനയം, പാട്ട്, കളികള്‍ തുടങ്ങി കുട്ടികള്‍ക്ക് വേണ്ടി കരുണ ഖത്തര്‍ തിയേറ്റര്‍ പരിശീലനം നല്‍കുന്നു. ‘പഠാട്ടേ പുഠാട്ടേ’ സീസണ്‍ 3 ഒക്ടോബര്‍ 31 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ രാത്രി വരെ ദോഹയിലെ അത്‌ലന്‍ ക്ലബ് ഹൗസ്
സല്‍വ റോഡില്‍ നടക്കും.

city exchange

ക്യാമ്പിന് ചലച്ചിത്ര താരവും തിയേറ്റര്‍ പരിശീലകനുമായ മറിമായം ഫെയിം ഉണ്ണിരാജ നേതൃത്വം നല്‍കും. കൂടാതെ ദോഹയിലെ പ്രശസ്ത നാടക പ്രവര്‍ത്തകരും പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 50438990, 30416323, 30282669 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!