
ആലുവ: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുതുയുഗ യാത്രയുടെ ഭാഗമായി ആലുവ യു ഡി എഫ് വിദ്യാര്‍ഥി യുവജന സംഘടനകളുടെ യോഗം ചേര്‍ന്നു. ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് യോഗത്തില്‍ യാത്രയുടെ പോസ്റ്റര്‍ പങ്കുവെച്ച് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ആലുവ നഗരസഭ മുന്‍ അധ്യക്ഷന്‍ എം ഒ ജോണ്‍ മുഖ്യാതിഥിയായി പങ്കെടുത്തു. യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ പി ബി സുനീര്‍, തോപ്പില്‍ അബു ഉണ്ണികൃഷ്ണന്‍, യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, എം കെ ലത്തീഫ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ എം എ മുജീബ്, കെ എന്‍ കൃഷ്ണകുമാര്‍, തായിക്കാട്ടുകര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ്, സിദ്ദീഖ് മീന്ത്രക്കല്‍, കേരള കോണ്‍ഗ്രസ് ജേക്കബ് പ്രിന്‍സ് വെള്ളറക്കല്‍, കെ എസ് യു ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നിസാം, നിതിന്‍, യൂത്ത് ലീഗ് നേതാക്കന്മാരായ സജീര്‍, ജിന്നാസ്, നാദിര്‍,സുഫീര്‍, നവാസ്, യേശു സംസ്ഥാന ജനറല്‍ സെക്രട്ടറി മിവാ ജോളി, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജിനാസ് ജബ്ബാര്‍, സിറാജുദ്ദീന്‍ ഹക്കീം, അസര്‍ മല്ലിശ്ശേരി, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിമാരായ ഷഫീഖ് എടത്തല, ജസ്റ്റിന്‍ ജോണ്‍, എം എ താഹിര്‍, ഇജാസ് മുഹമ്മദ്, നിജാസ്, രഞ്ജു ദേവസി, നാസിഫ്, നന്ദു ഷാജി, ആല്‍ഫിന്‍ രാജന്‍ സഞ്ജു, അമീര്‍ ഷാ, ഷാരുഖ്, വിനീത്, ഫഹദ്, അനൂജ് എം ജമാല്‍, അനൂപ് അഗസ്റ്റിന്‍, ബേസില്‍ ജോജി, ജെസ് പുതുശ്ശേരി, വിജീഷ്, കെ എസ് യു ജില്ലാ സെക്രട്ടറി വഹാബ്, ബെന്‍സണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
