ജുവാന്‍ ബിന്‍ ജാസിം പ്രതിരോധ പഠന അക്കാദമിയുടെ പ്രതിനിധി സംഘം എന്‍ സി എസ് എ സന്ദര്‍ശിച്ചു

Web Desk
0 Min Read

ദോഹ: നാഷണല്‍ സൗബര്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍ സി എസ് എ) ജുവാന്‍ ബിന്‍ ജാസിം അക്കാദമി ഫോര്‍ ഡിഫന്‍സ് സ്റ്റഡീസിലെ നാഷണല്‍ ഡിഫന്‍സ് കോഴ്സ് (3) പഠിക്കുന്ന പരിശീലികരുടെ പ്രതിനിധി സംഘത്തെ സ്വീകരിച്ചു.

city exchange

സന്ദര്‍ശനത്തിനിടെ ഏജന്‍സിയുടെ വിവിധ വിഭാഗങ്ങള്‍, പ്രവര്‍ത്തന രീതി, ഖത്തറിലെ സൈബര്‍സ്പേസ് സുരക്ഷ ഉറപ്പാക്കുന്നതില്‍ വഹിക്കുന്ന പങ്ക് എന്നിവയെക്കുറിച്ച് പ്രതിനിധി സംഘത്തെ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!