സ്വീഡന്‍ രാജാവിന് അമീര്‍ സന്ദേശമയച്ചു

Web Desk
0 Min Read

സ്റ്റോക്ക്ഹോം; സ്വീഡന്‍ രാജാവ് കാള്‍ പതിനാറാമന്‍ ഗസ്റ്റാഫ് രാജാവിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദേശം അയച്ചു. ഇരുരാജ്യങ്ങളുടെയും ബന്ധങ്ങളും അവയെ പിന്തുണച്ച് കൂടുതല്‍ വികസിപ്പിക്കുന്ന മാര്‍ഗങ്ങളും സംബന്ധിച്ചായിരുന്നു സന്ദേശം.

city exchange

സ്വീഡന്‍ രാജകോടതിയുടെ ഫസ്റ്റ് മാര്‍ഷല്‍ ഗോറന്‍ ലിഥലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സ്വീഡനിലെ ഖത്തര്‍ അംബാസഡര്‍ നാദിയ ബിന്‍ത് അഹമ്മദ് അല്‍ ശൈബി സന്ദേശം കൈമാറി.

Share This Article
Leave a Comment
error: Content is protected !!