ഖത്തര്‍ അമീര്‍ ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Web Desk
0 Min Read

പാരീസ്: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും പാരീസിലെ എലിസി പാലസില്‍ ചര്‍ച്ച നടത്തി.

city exchange

കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും വിവിധ മേഖലകളില്‍ അവ വികസിപ്പിക്കുന്നതിനുള്ള വഴികളും അവലോകനം ചെയ്തു. പൊതുവായ ആശങ്കയുള്ള നിരവധി വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. സിറിയയിലെയും തുര്‍ക്കിയിലെയും അന്താരാഷ്ട്ര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ചും ചര്‍ച്ച പ്രധാനമായും ശ്രദ്ധചെലുത്തി.

Share This Article
Leave a Comment
error: Content is protected !!