എട്ടുവയസ്സുകാരി മലയാളി ബാലിക ദോഹയില്‍ മരിച്ചു

Web Desk
0 Min Read

ദോഹ: മലയാളി ബാലിക ദോഹയില്‍ മരിച്ചു. ആലുവ അശോകപുരം കൊടികുത്തുമല കൂട്ടുങ്കല്‍ അമീര്‍ അബ്ദുല്‍ ഖാദറിന്റെ മകള്‍ ഹൈദ മറിയം (8) ആണ് മരിച്ചത്. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.

city exchange

മാതാവ്: താജിറ. പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Share This Article
Leave a Comment
error: Content is protected !!