കെ എം ബഷീര്‍ മാധ്യമ പുരസ്‌ക്കാരം മുഹമ്മദ് അനീസിന് സമ്മാനിച്ചു

Web Desk
0 Min Read

കോഴിക്കോട്: മര്‍കസ് പൂര്‍വവിദ്യാര്‍ഥിയും സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ എം ബഷീറിന്റെ സ്മരണാര്‍ഥം മര്‍കസ് അലുംനി ഏര്‍പ്പെടുത്തിയ 2026-ലെ മാധ്യമ പുരസ്‌കാരം മലയാള മനോരമ കണ്ണൂര്‍ യൂണിറ്റ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ മുഹമ്മദ് അനീസിന് സമ്മാനിച്ചു.

city exchange

മര്‍കസ് നോളജ് സിറ്റിയിലെ വലന്‍ഷ്യ ഗലേറിയയില്‍ നടന്ന അലുംനി കോണ്‍ക്ലേവില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍, കൃഷി മന്ത്രി ടി സിദ്ധീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!