ഫ്‌ള്ക്‌സ് കെട്ടാന്‍ മരത്തില്‍ കയറിയ ബ്രസീല്‍ ടീം ആരാധകന്‍ വീണു മരിച്ചു

Web Desk
0 Min Read

കണ്ണൂര്‍: ലോകകപ്പ് ഫുട്ബാളില്‍ ബ്രസീലിന്റെ ഫ്‌ളക്‌സ് ഉയര്‍ത്തുന്നതിനിടെ മരത്തില്‍ നിന്നും വീണു മരിച്ചു. കണ്ണൂര്‍ അലവില്‍ സ്വദേശി നിതീഷ് (47) ആണ് മരിച്ചത്.
ബ്രസീല്‍ ആരാധകനായ നിതീഷ് ഫ്‌ളക്‌സ് കെട്ടാന്‍ മരത്തില്‍ കയറുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.

city exchange
Share This Article
Leave a Comment
error: Content is protected !!