
ആഗോളവാര്‍ത്ത ഈദ് സപ്ലിമെന്റ് പ്രകാശനം ചെയ്തു
ദോഹ: ആഗോളവാര്‍ത്ത ഡോട്ട് കോമിന്റെ ഈദ് സപ്ലിമെന്റ് ഐ സി ബി എഫ് വൈസ് പ്രസിഡന്റ് വിനോദ് പി നായര്‍ പ്രകാശനം ചെയ്തു. ബെസ്റ്റ് മീഡിയ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.
കോവിഡ് കാലത്തെ ബിസിനസ് അനുഭവങ്ങള്‍, ഈദുമായി ബന്ധപ്പെട്ട ഫീച്ചറുകള്‍, കവിത തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് ആഗോളവാര്‍ത്ത ഈദ് സപ്ലിമെന്റ്.
ആഗോളവാര്‍ത്തയിലേക്കുള്ള വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കുമായി ഖത്തറില്‍ 00974 74733799 എന്ന നമ്പറിലും ഇന്ത്യയില്‍ 0091 9447775798 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. ഇ-മെയില്‍: [email protected], [email protected]

