ആം ആദ്മി പ്രകടനം നടത്തി

Web Desk
0 Min Read

പെരുമ്പാവൂര്‍: കേസില്‍ അകപ്പെട്ട് ഒളിവില്‍ പോയ പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പ്രവര്‍ത്തകര്‍ പെരുമ്പാവൂര്‍ ടൗണില്‍ പ്രകടനം നടത്തി. പെരുമ്പാവൂര്‍ മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എയ്ക്ക് സാധിച്ചില്ലെന്നും ആം ആദ്മി കുറ്റപ്പെടുത്തി.

city exchange
Share This Article
Leave a Comment
error: Content is protected !!