

ആലുവ: വത്തിക്കാന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന പുളിക്കായത്ത് അബ്ദുല്‍ റഹ്മാന്‍ (77) നിര്യാതനായി. ആലുവ ടൗണ്‍ മസ്ജിദില്‍ ഖബറടക്കി.

മുന്‍കാല പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്ന അബ്ദുല്‍ റഹ്മാന്‍ ആലുവ തുരുത്ത് പുളിക്കായത്ത് പരേതരായ മുഹമ്മദിന്റേയും കൊച്ചുമ്മാനിയുടേയും മകനാണ്.

ഭാര്യ: ജമീല. മക്കള്‍: അബ്ദുല്‍ സലാം, സെമീക്ക് (ദുബൈ), അബ്ദുല്‍ സമദ് (ഒമാന്‍), സജീന (കുവൈത്ത്). മരുമക്കള്‍: ഹലീമ, ഷെറീന, ഫസ്‌ന, ഷെഫീഖ് (കുവൈത്ത്).
