തോട്ടുമുക്കത്ത് ക്രഷറില്‍ പാറപൊട്ടിക്കുന്നതിനിടെ അപകടം; നേപ്പാള്‍ സ്വദേശി മരിച്ചു

Web Desk
0 Min Read

തോട്ടുമുക്കം: പാറപൊട്ടിക്കുന്നതിനിടെ ക്രഷറില്‍ നിന്നും പാറക്കല്ലുകള്‍ കാലില്‍ വീണ് തൊഴിലാളി മരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം പാലക്കല്‍ ക്വാറിയില്‍ ജോലി എടുക്കുന്നതിനിടെയാണ് നേപ്പാള്‍ സ്വദേശിയായ സുപലാന്‍ ദമായി (32) മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ 10 മണിയോടുകൂടിയായിരുന്നു സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അപകടത്തില്‍ ഗോപാല്‍ എന്ന തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!