

തിരുവനന്തപുരം: ചലച്ചിത്രതാരം ജഗദീഷിന്റെ ഭാര്യ ഡോ. പി രമ (61) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക് വിഭാഗം മേധാവി ആയിരുന്നു. സംസ്‌ക്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തില്‍.

മക്കള്‍: ഡോ. രമ്യ, ഡോ. സൗമ്യ.
Sign in to your account