ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് റമദാന്‍ മാസപ്പിറവിക്ക് സാധ്യത

Web Desk
0 Min Read

ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് വൈകിട്ട് റമദാന്‍ മാസപ്പിറവിക്ക് സാധ്യത. സൂര്യാസ്തമയത്തിന് ശേഷം 14 മിനുട്ടിനു ശേഷമാണ് ചന്ദ്രന്‍ അസ്തമിക്കുന്നതെന്നതിനാല്‍ ചക്രവാളത്തില്‍ മാസപ്പിറവി ദൃശ്യമായേക്കും.

city exchange

മാസപ്പിറവിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ന് രാത്രി ഖത്തര്‍ ഔഖാഫ് മന്ത്രാലയം അറിയിക്കും. മാസപ്പിറവി ദൃശ്യമാവുകയാണെങ്കില്‍ ശനിയാഴ്ച റമദാന്‍ ഒന്നാകും.

Share This Article
Leave a Comment
error: Content is protected !!