ഖത്തര്‍ കെ എം സി സി ഫൈവ്‌സ് ഫുട്‌ബോള്‍ ഫൈനല്‍ വെള്ളിയാഴ്ച

Web Desk
0 Min Read

ദോഹ: ഖത്തര്‍ കെ എം സി സി സംസ്ഥാന സ്പോര്‍ട്‌സ് വിംഗ് സംഘടിപ്പിക്കുന്ന പി എ മുബാറക് മെമ്മോറിയല്‍ അഖിലേന്ത്യാ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരം വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്ക് അബുഹമൂര്‍ ഐഡിയല്‍ സ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടക്കും.

city exchange

സിറ്റി എക്‌സ്‌ചേഞ്ച് എഫ് സി, ഒലെ എഫ് സിയുമായി കിരീടപ്പോരാട്ടത്തില്‍ ഏറ്റുമുട്ടും. ഒന്നാം സെമിയില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് ഓര്‍ബിറ്റ് എഫ് സിയെ പരാജയപ്പെടുത്തിയാണ് സിറ്റി എക്‌സ്‌ചേഞ്ചും രണ്ടാം സെമിഫൈനലില്‍ കടപ്പുറം എഫ് സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഒലെ എഫ് സിയും ഫൈനലില്‍ കളിക്കാനിറങ്ങുന്നത്.

Share This Article
Leave a Comment
error: Content is protected !!