നടന്‍ കെ പി ഉമ്മറിന്റെ സഹോദരി നിര്യാതയായി

Web Desk
1 Min Read

കോഴിക്കോട്: പരേതനായ താഴത്തേരി മുഹമ്മദ് കോയയുടെ മകള്‍ കെ പി ഇമ്പിച്ചാമിനബി (86) ഫ്രാന്‍സിസ് റോഡിലുള്ള നാജ് മഹലില്‍ നിര്യാതയായി. സിനിമാ നടന്‍ കെ പി ഉമ്മറിന്റെ സഹോദരിയാണ്. പരേതനായ എന്‍ ഇസ്മയില്‍ ഹാജിയാണ് ഭര്‍ത്താവ്.

city exchange

മക്കള്‍: കെ പി സലീം, കെ പി ഫാത്തിമ്മ, കെ പി നൂര്‍ജഹാന്‍, കെ പി നാജിഹ. മരുമക്കള്‍: കറുകപ്പാടത്ത് അബ്ദുല്‍ റഹ്മാന്‍ (കറുകപ്പാടത്ത് ടിംബേര്‍സ്, എറണാകുളം), മുരിങ്ങാക്കണ്ടി അഹമ്മദ് കോയ (എ എസ് എ കോര്‍പ്പറേഷന്‍, കല്ലായി), എ പി എം തമീം (വിക്ടറി ഇംപെക്സ് എക്സ്പോര്‍ട്ടേഴ്സ് ആന്‍ഡ് ഇംപോര്‍ട്ടേഴ്സ്, എറണാകുളം), ഹൊണിതാ സലീം. സഹോദരി: പരേതയായ കെ പി ഫാത്തിമ്മ (ചെന്നൈ). മാതാവ്: പരേതയായ കെ പി മറിയംബി.

മയ്യിത്ത് നമസ്‌ക്കാരം ഇന്ന് (തിങ്കള്‍) ഉച്ചക്ക് 12.45ന്് കണ്ണംപറമ്പ് ജുമാ മസ്ജിദില്‍.

Share This Article
Leave a Comment
error: Content is protected !!