അല്‍ഹൂസണ്‍ ഗ്രീന്‍ സ്റ്റാറ്റസ് കാലാവധി 14 ദിവസം മാത്രം

Web Desk
0 Min Read

ദുബൈ: യു.എ ഇയില്‍ അല്‍ഹൂസണ്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കുന്നതിനായി എടുക്കുന്ന പി.സി.ആര്‍ ടെസ്റ്റ് കാലാവധി കുറച്ചു. 30 ല്‍ നിന്നും 14 ദിവസമായാണ് കുറച്ചത്. ഡിസംബര്‍ 5 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

city exchange
Share This Article
Leave a Comment
error: Content is protected !!