സ്ത്രീകള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ പ്രത്യേക സൗകര്യം

Web Desk
0 Min Read

കോഴിക്കോട്:സ്ത്രീധന,ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ പ്രത്യേക സൗകര്യം. [email protected] എന്ന മെയില്‍ ഐഡി മുഖേനയോ 8086987262 വാട്ട്‌സ് ആപ്പ് നമ്പര്‍ മുഖേനയോ പരാതികള്‍ സമര്‍പ്പിക്കാം. 18 വയസ്സു മുതല്‍ 40 വയസ്സുവരെയുള്ള യുവജനങ്ങള്‍ക്കാണ് പരാതി സമര്‍പ്പിക്കാന്‍ അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2308530.

city exchange
Share This Article
Leave a Comment
error: Content is protected !!