
ദോഹ: അല്‍ സമാന്‍ എക്‌സ്‌ചേഞ്ചിന്റെ 29-ാമത് ശാഖ അല്‍ തുമാമ സൗത്തിലെ അല്‍ മീരയില്‍ 27ന് ഉദ്ഘാടനം ചെയ്യും. തുമാമ 2ലെ ബില്‍ഡിംഗ് നമ്പര്‍ 38ല്‍ ഷോപ്പ് നമ്പര്‍ നാലിലാണ് അല്‍ സമാനിന്റെ പുതിയ ശാഖ ആരംഭിക്കുന്നത്.

സെപ്റ്റംബര്‍ 27ന് രാവിലെ എട്ട് മണിക്ക് ഗ്രാന്റ് ഓപണിംഗ് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 40172895, 66333544 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
