ജി സി സി സെക്രട്ടറി ജനറലുമായി അമീര്‍ കൂടിക്കാഴ്ച നടത്തി

Web Desk
0 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ജി സി സി സെക്രട്ടറി ജനറല്‍ ശൈഖ് അബ്ദുല്ല ബിന്‍ ജാസിം മജ്ലിസില്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവിയുമായി കൂടിക്കാഴ്ച നടത്തി.

city exchange

ജി സി സി രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ സാധിക്കുന്ന തരത്തില്‍ ചുമതലകള്‍ നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്ന് അമീര്‍ ആശംസിച്ചു.

ഖത്തറിനും ജി സി സിക്ക് ഖത്തര്‍ നല്‍കുന്ന പിന്തുണയ്ക്കും സെക്രട്ടറി ജനറല്‍ അമീറിന് നന്ദിയും അഭിവാദ്യവും അര്‍പ്പിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!