തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

Web Desk
1 Min Read

ആലുവ: യു ഡബ്ല്യു ഇ സി ആലുവയില്‍ സംഘടിപ്പിച്ച ചാലക്കുടി പാര്‍ലമെന്റ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്റെ തെരഞ്ഞടുപ്പ് കണ്‍വന്‍ഷന്‍ ജില്ലാ പ്രസിഡന്റ് പി വി എല്‍ദോസിന്റെ അധ്യക്ഷതയില്‍ ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

എം ഒ ജോണ്‍, ബി എ അബ്ദുല്‍ മുത്തലിബ്, ലത്തീഫ് പുഴിത്തറ, കമ്മത്ത് മുതലാളി, മുജീബ്, ജമാല്‍, ഷെഫിക്ക്, പ്രിന്‍സ് ലത്തിഫ്, രാജു കുബ്ലാന്‍, അജിത് കുമാര്‍, ലിസി എബ്രഹാം, ലൈസ സെബാസ്റ്റ്യന്‍, സുനില്‍കുമാര്‍, ബാബു കൊല്ലംപറബില്‍, അസ്‌ലം, ഹനീഫ, ഹാരിസ്, നജീബ്, സിറാജ്, ബീബിന്‍ ദാസ്, സക്കീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!