അങ്കമാലി ഗ്രേറ്റര്‍ റോട്ടറി ക്ലബ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു

Web Desk
0 Min Read

അങ്കമാലി: ഗ്രേറ്റര്‍ റോട്ടറി ക്ലബിന്റെ സാമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായി റോട്ടറി ഡിസ്ട്രിക് 3201ന്റെ സഹായത്തോടെ നടപ്പാക്കുന്ന ‘സ്‌മൈല്‍ ഓണ്‍ വീല്‍സ്’ വിദ്യാര്‍Lികള്‍ക്ക് സൈക്കിള്‍ വിതരണം എന്ന പദ്ധതിയുടെ ഉദ്ഘാടനം ബെന്നി ബഹനാന്‍ എം പി നിര്‍വഹിച്ചു.

city exchange

സ്‌മെല്‍ ഓണ്‍ വീല്‍സ് കണ്‍വീനര്‍ ഡോക്ടര്‍ സെബി വര്‍ഗീസ്, ക്ലബ് സെക്രട്ടറി അനില്‍കുമാര്‍, ട്രഷറര്‍ ആല്‍ബി മാത്യു, ക്ലബ് ഭാരവാഹികളായ, അഗസ്റ്റിന്‍ മുണ്ടാടന്‍, ബൈജു ഇഞ്ചക്കല്‍, ബോബി പോള്‍, നൈജോ മേനാച്ചേരി, സതീഷ് പോള്‍, ഡിവിന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ മാത്യു തോമസ്, ക്ലബ് പ്രസിഡന്റ്
നൈറ്റോ അരീക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!