അനുസ്മരണം നടത്തി

Web Desk
0 Min Read

ആലുവ: ആലുവ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്തരിച്ച മുന്‍ എം എല്‍ എ കെ മുഹമ്മദാലിയെ യോഗം അനുസ്മരിച്ചു. ബെന്നി ബെഹനാന്‍ എം പി ഉദ്ഘാടനം ചെയ്തു. തോപ്പില്‍ അബു അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ, എം ഒ ജോണ്‍, ബി എ അബ്ദുല്‍ മുത്തലിബ്, ഫാസില്‍ ഹുസൈന്‍, ലത്തിഫ് പുഴിത്തറ എന്നിവര്‍ സംസാരിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!