ചരമം- അനിത സി കെ

Web Desk
0 Min Read

കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ റോഡില്‍ ചെമ്മണ്ണൂര്‍ ഹൗസില്‍ പരേതനായ കുഞ്ഞപ്പുവിന്റെയും പാര്‍വതിയുടെയും മകള്‍ അനിത വെല്ലൂരില്‍ നിര്യാതയായി. ദീര്‍ഘകാലം ഇടപ്പള്ളി എം എ ജെ ആശുപത്രിയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസറായി പ്രവര്‍ത്തിച്ചിരുന്നു.

city exchange

1984-85 കാലഘട്ടത്തില്‍ മഹരാജാസ് കോളെജ് യൂണിയന്‍ വൈസ് ചെയര്‍മാനായിരുന്നു. ഭര്‍ത്താവ്: സുരേഷ് പുതിയോട്ടില്‍ (കോഴിക്കോട്). സഹോദരി: അജിത (റിട്ടയേര്‍ഡ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ചെങ്ങന്നൂര്‍, ഹയര്‍ സെക്കന്ററി വകുപ്പ്).

TAGGED:
Share This Article
Leave a Comment
error: Content is protected !!