ഷോജി സെബാസ്റ്റ്യന്റെ ‘എല്‍’ വരുന്നു; ടീസര്‍ റിലീസായി

Web Desk
1 Min Read

കൊച്ചി: യുവസംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ ഒരുക്കിയ പുതിയ ചിത്രമാണ് ‘എല്‍’. ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

city exchange

ഏറെ നിഗൂഢതകള്‍ നിറഞ്ഞ ത്രില്ലര്‍ മൂവിയാണ് ചിത്രം. ‘എല്‍’ന്റെ ചിത്രീകരണം ഇടുക്കിയിലും ഗോവയിലുമായി പൂര്‍ത്തിയായി.

പോപ് മീഡിയ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. കഥ, തിരക്കഥ, സംഭാഷണം- ഷെല്ലി ജോയ്, ഷോജി സെബാസ്റ്റ്യന്‍, ക്യാമറ- അരുണ്‍കുമാര്‍, പ്രൊജക്ട് ഡിസൈന്‍ ആന്റ് കളര്‍ ഗ്രേഡിംഗ്- ബെന്‍ കാച്ചപ്പിള്ളി, എഡിറ്റര്‍- സൂരജ് അയ്യപ്പന്‍, സംഗീതം- ബ്ലെസ്സണ്‍ തോമസ്, ഗാനരചന- റോഷന്‍ ബോബന്‍, സൗണ്ട് മിക്‌സ്- ഹാപ്പി ജോസ്, മേക്കപ്പ്- കൃഷ്ണന്‍, ആര്‍ട്ട്- ഷിബു, കോസ്റ്റ്യും ഡിസൈനര്‍- സുല്‍ഫിയ മജീദ്, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- എസ് കെ ഡി ഡിസൈന്‍ ഫാക്ടറി.

Share This Article
Leave a Comment
error: Content is protected !!