ആന്വല്‍ സ്‌പോര്‍ട്‌സ് ഡേ ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

പയ്യന്നൂര്‍: രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഐ എസ് ഡി ആന്വല്‍ സ്‌പോര്‍ട്‌സ് ഡേ കണ്ണൂര്‍ സര്‍വ്വകലാശാല ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് അസിസ്റ്റന്റ് ഡയരക്ടര്‍ ഡോ. കെ വി അനൂപ് ഉദ്ഘാനം ചെയ്തു.

city exchange

സി ഇ ഒ കെ പി മുഹമ്മദ് സഅദ്, പ്രിന്‍സിപ്പാല്‍ ടി പി സുരേഷ് പൊതുവാള്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, കെ പി ദിവ്യ, കെ ടി ഇര്‍ഫാന, കെ ടി ഹസ് ഫാന, വി റഷീദ, സഫീന ഫിര്‍ദൗസ് ചടങ്ങില്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!