

ആലുവ: കെ പി സി സി ഗാന്ധി ദര്‍ശന്‍ സമിതി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം ജി സര്‍വകലാശാലയില്‍ നിന്നും ബി എസ് സി ബോട്ടണിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കെ എം അല്‍നയ്ക്ക് അന്‍വര്‍ സാദത്ത് എം എല്‍ എ വീട്ടില്‍ എത്തി ഉപഹാരം നല്‍കി.

പ്രസിഡന്റ് ജോര്‍ജ്ജ് ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി എ മുജീബ്, വാര്‍ഡ് കൗണ്‍സിലര്‍ ജെയ്‌സന്‍ പീറ്റര്‍, ബൂത്ത് പ്രസിഡന്റ് സനീഷ് അറക്കല്‍, ജോബി ജോര്‍ജ്ജ് പേരേമൂട്ടില്‍, ടിമ്മി ടീച്ചര്‍, ആല്‍ഫിന്‍ രാജന്‍, ദീപക് സെബാസ്റ്റ്യന്‍, ജിയോ തോമസ് എന്നിവര്‍ സംസാരിച്ചു.
