മനോഹരമായി ആസൂത്രണം ചെയ്ത ഖത്തര്‍ ലോകകപ്പ്

Web Desk
0 Min Read

ലോകകപ്പു വരുമ്പോള്‍ ഖത്തറിനെതിരെ ഉണ്ടായിരുന്ന പ്രചരണങ്ങളിലൊന്ന് ഈ ചെറിയ രാജ്യം സ്തംഭിക്കുമെന്നായിരുന്നു. എന്നാല്‍ ഇത്രയും വലിയ മാമാങ്കം നടന്നിട്ടും സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കാത്ത തരത്തില്‍ അത്രയും മനോഹരമായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സ്റ്റേഡിയങ്ങളിലെത്തുമ്പോഴാകട്ടെ ലോകകപ്പിന്റെ എല്ലാ ആരവങ്ങളും ആവേശവും അവിടെ കാണുകയും ചെയ്യും.

city exchange

മുന്‍മന്ത്രിയും വണ്ടൂര്‍ എം എല്‍ എയുമായ എ പി അനില്‍ കുമാര്‍ സംസാരിക്കുന്നു

Share This Article
Leave a Comment
error: Content is protected !!