വിശുദ്ധ കുരിശിന്റെ മഹത്വം വിളിച്ചോതുന്ന അരയനും അമരക്കാരനും

Web Desk
2 Min Read

തിരുവനന്തപുരം: വിശുദ്ധ കുരിശിന്റെ മഹത്വവും കുടുംബജീവിതത്തിന്റെ പവിത്രതയും വീണ്ടെടുക്കാന്‍ പ്രചോദനമേകുന്ന ചലച്ചിത്രമാണ് ‘അരയനും അമരക്കാരനും’. ജീവിത പോരാട്ടങ്ങള്‍ക്കിടയിലും നിര്‍മ്മിത ബുദ്ധിയുടെ മേധ്യയും സത്യവും നീതിയും സ്വാതന്ത്ര്യവും കരുണയും സമാധാനവും സ്‌നേഹവും കൈമുതലാക്കി മുന്നേറുവാന്‍ ശക്തിപകരുന്നതാണീ ചിത്രം. ചിത്രം പ്രദര്‍ശന സജ്ജമാകുന്നു.

city exchange

ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്‍, ബോബന്‍ ആലുംമൂടന്‍, കുമരകം രഘുനാഥ്, മനുരാജ്, കോട്ടയം രമേഷ്, സജി സൂര്യ, ഹരി കൊല്ലം, റ്റി ബിനു, രാജമണി, ബ്രൈറ്റ് തോംസണ്‍, ഇഗ്നേഷ്യസ്, പ്രമോദ് മണി, ഡോ. ദിവ്യ നായര്‍, വിജയകുമാരി, സേതുലക്ഷ്മി, രഹ്ന, കല്യാണി, കെസിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ക്കു ജീവന്‍ പകരുന്നു.

സമന്വയ വിഷന്റെ ബാനറില്‍ ബ്രൈറ്റ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഹെഡ് വെരി റവ. മോണ്‍. ഡോ. വിന്‍സന്റ് കെ പീറ്ററാണ്. നിര്‍മ്മാണം- ബ്രൈറ്റ് തോംസണ്‍, സംവിധാനം- വി വി വില്‍ഫ്രഡ്, കഥ, തിരക്കഥ, സംഭാഷണം- ഷാജി മതിലകം, ഛായാഗ്രഹണം- ഗുണ അനുരാഗ്, അലക്‌സ്, വിനോദ്, എഡിറ്റിംഗ്- പി സി മോഹനന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- കിച്ചി പൂജപ്പുര, കളറിസ്റ്റ്- ആര്‍ മുത്തുരാജ്, കല- ഷിലിന്‍, ബിജു വിതുര, രാജീവ് ഇടക്കുളം, ചമയം- വിനോദ്, കോസ്റ്റിയും- രാധാകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍- ശരത് ബാലകൃഷ്ണന്‍, കോ ഡയറക്ടര്‍- ജിതീഷ് കരുണാകരന്‍, ഗാനരചന- വെരി റവ. മോണ്‍. ഡോ. വിന്‍സന്റ് കെ പീറ്റര്‍, ബ്രൈറ്റ് തോംസണ്‍, സോംഗ് കമ്പോസിംഗ്- വില്യം ആറാട്ടുകുഴി, പ്രണവം മധു, ആലാപനം- കാവാലം ശ്രീകുമാര്‍, വിധു പ്രതാപ്, പുഷ്പവതി, ഇമ്മാനുവേല്‍ ഹെന്റി, അനൂപ് കോവളം, ബി ജി എം- ശ്യാം മോഹന്‍ എം എം, ആക്ഷന്‍സ്- അഷ്റഫ് ഗുരുക്കള്‍, സൗണ്ട് എഫക്ട്സ്- ആര്‍ റെജികുമാര്‍, മുരുകന്‍, എഫക്ട്‌സ്- രാജേഷ് കെ ആര്‍, സംവിധാന സഹായികള്‍- മുകേഷ് മനോഹര്‍, സനീഷ് മുല്ലരികുടി, ജോര്‍ജ് യോഗീശ്വരന്‍, പ്രമോദ് മണി, വിതരണം- ബ്രൈറ്റ് റിലീസ്, മാര്‍ക്കറ്റിംഗ് സഹായികള്‍- പ്രജിത്ത്, രാഹുല്‍, ജിനു, ജയന്തി, പി ആര്‍ ഓ- അജയ് തുണ്ടത്തില്‍.

Share This Article
Leave a Comment
error: Content is protected !!